SPECIAL REPORTകൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല! അരുണാചല്‍ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും ബിജെപിയില്‍ ലയിച്ച കോണ്‍ഗ്രസിന്റെ കേരള മോഡല്‍; മറ്റത്തൂരിനെ ചര്‍ച്ചയാക്കാന്‍ സിപിഎം; ബിജെപി - കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്ന് പിണറായിമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 12:15 PM IST